സ്പോർട്സ് ഡെസ്ക്ക് : തന്റെ സ്വപ്ന സൗധത്തിലേയ്ക്ക് തോണി തുഴഞ്ഞവൻ, കുത്തിയുയരുന്ന പന്തിൽ അന്തിയുറങ്ങാനൊരു കൂര കരുതിയവൻ, കോടികൾ ഒഴുകുന്ന കഥ മാത്രമല്ല 2022 ലെ ഐ പി എൽ വിളിച്ചു പറയുന്നത്....
മുംബൈ: നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ആഞ്ഞടിച്ചത് ഒരു ആവേശക്കൊടുങ്കാറ്റായിരുന്നു. ആ ആവേശക്കൊടുങ്കാറ്റിൽ ഹൈദരാബാദ് വീണ്ടും കടപുഴകി. കാൽ വഴുതി തോൽവിയുടെയും പോയിന്റ് ടേബിളിന്റെയും അടിത്തട്ടിലേയ്ക്കാണ് കെയിൻ വില്യംസണും സംഘവും വീണത്....
മുംബൈ: ആദ്യ രണ്ടു മത്സരവും ആധികാരികമായി വിജയിച്ച രാജസ്ഥാനും, രണ്ടും തോറ്റ ബംഗളൂരുവും ഇന്ന് രാജകീയ പോരാട്ടത്തിനായി നേർക്കുനേർ. ആത്മവിശ്വാസത്തിന്റെ നെറുകയിൽ പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന് ബംഗളൂരുവിന്റെ പോരാട്ടവീര്യം തന്നെയാണ് ഭീഷണി. ഫാഫ് ഡുപ്ലിസ്...
കൊച്ചി : ടീമിന്റെ മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പ്രഖ്യാപിച്ചു. 2025 വരെ ഇവാന്‍ ടീമിനൊപ്പം തുടരും. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതുമുതല്‍,...
സ്പോർട്സ് ഡെസ്‌ക്ക്കോവിഡിന് വിട നൽകി , ഉത്സവങ്ങൾ നാട് ആഘോഷങ്ങളാക്കി , പെരുന്നാളുകളും ഉത്സവങ്ങളും ആയിരങ്ങളെ വീണ്ടും ചേർത്തു നിർത്തി. ആനയും അമ്പാരിയും ആവേശമായി. പൂരപ്പറമ്പുകളിൽ പോയ കാലത്തിന്റെ ആവേശ നിമിഷങ്ങൾക്ക് വീണ്ടും...