HomeSports

Sports

‘ മായങ്കം ‘ : സെഞ്ചുറി നേടിയ മായങ്ക് ആഗർവാളിന്റെ തോളിലേറി ഇന്ത്യ ; മുംബൈ ടെസ്റ്റിൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ ഇന്ത്യ തകർച്ചയിലേക്ക്

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം.രണ്ടാം ദിനം രണ്ടാമത്തെ ഓവറില്‍ രണ്ട് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.വിക്കറ്റ് കീപ്പർ ബാറ്റർ സാഹ , ആർ...

കോഹ്ലിയുടെ വിക്കറ്റിനെച്ചൊല്ലി കലഹം..! സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി ആരാധകർ; അമ്പയർക്കു തെറിവിളിപ്പൂരം

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേയ്ക്കു വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. അമ്പയുടെ കണ്ണ് മുതൽ മൂന്നാം അമ്പയർ വരെ സോഷ്യൽ...

ഉത്തരവാദിത്ത ടൂറിസം മിഷനില്‍ അവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്റ്റൈപ്പന്റോടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ്് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനായി 'https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108'...

കേരളത്തിന്റെ ഒൻപതടിയിൽ ആൻഡമാൻ തീർന്നു : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ ജയം

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ ജയം. ദക്ഷിണമേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻ്റ് നിക്കോബാറിനെ ഏകപക്ഷീയമായ ഒൻപത് ഗോളുകൾക്കാണ് കേരളം തകർത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന്...

കോഹ്ലി മടങ്ങിയെത്തി ; ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് ; വിജയിക്കുന്നവർക്ക് പരമ്പര

മും​ബൈ: അ​വ​സാ​ന പ​ന്തു​ വ​രെ ആ​വേ​ശം നിറഞ്ഞു നി​ന്ന ആ​ദ്യ ടെ​സ്​​റ്റി​ലെ സ​മ​നി​ല​ക്കു​ശേ​ഷം പ​ര​മ്പര തേ​ടി ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ര​ണ്ടാം പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു.ര​ണ്ടു ടെ​സ്​​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള പ​ര​മ്പരയാ​യ​തി​നാ​ല്‍ വാം​ഖ​ഡെ​യി​ലെ ക​ളി ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ ട്രോ​ഫി സ്വ​ന്ത​മാ​ക്കാം. അ​ര​ങ്ങേ​റ്റ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics