മൊഹാലി: ശ്രീലങ്കക്കെതിരെയുള്ള ടെസ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയുമായ ടെസ്റ്റ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കും. പിങ്ക് പന്തുകൊണ്ട് കളിക്കുന്ന ദിന-രാത്രി മത്സരമാണിത്. ഉച്ചക്ക് രണ്ടിന് കളി തുടങ്ങും. സ്റ്റാർ സ്പോർട്സിൽ തത്സമയം...
ഫത്തോഡ : ജംഷഡ്പൂരിന്റെ ഉരുക്കുകോട്ട മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലെ ആദ്യപാദത്തിൽ വിജയം. സഹൽ അബ്ദുൽ സമദിന്റെ മലയാളി ഗോളിലാണ് ഐഎസ്എൽ ഇനി ഒന്നാംപാദ സെമി ബ്ലാസ്റ്റേഴ്സിനെ ഉജ്ജ്വല വിജയം. 38 മിനിറ്റിൽ...
ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും.
ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് മത്സരം...
ലണ്ടൻ: വ്യാഴാഴ്ച അമേരിക്കൻ കോച്ച് ജെസ്സി മാർഷിന്റെ ചുമതലയുള്ള ആദ്യ ഹോം മത്സരത്തിൽ ആസ്റ്റൺ വില്ലയോട് 3-0 ന് തോറ്റ ലീഡ്‌സ് യുണൈറ്റഡ് പ്രീമിയർ ലീഗ് തരംതാഴ്ത്തൽ മേഘലയിലേക്ക് കൂടുതൽ അടുക്കുന്നു.ഡ്രോപ്പ് സോണിൽ...
തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ ജൂനിയർ ടീം സെലക്ഷൻ ട്രയൽസ്. 10 നും 18 നും ഇടയ്ക്ക് പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തിരുവല്ല എസ് സി എസ് സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 12...