HomeSports

Sports

കൊടുക്കട്ടെ ഞാനൊന്ന് , അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ ; മലയാളിയുടെ സ്വത്വബോധത്തെ ദേശീയ തലത്തിൽ പ്രകടിപ്പിച്ചവൻ ; ഇനിയും എരിഞ്ഞു തീരാത്ത അഗ്നി ഹൃദയത്തിൽ സൂക്ഷിച്ചവൻ ; ബാക്ക് ഫുട്ടിലും ഫ്രണ്ട്...

സ്പോർട്സ് ഡെസ്ക് : ഡൽഹിയിലെ പൊലീസ് ഗ്രൗണ്ട് ബാല്യകാലത്തിന്റെ സന്തോഷ നിമിഷങ്ങളാൽ നിറഞ്ഞു നിന്ന കാലം. ക്രിക്കറ്റും ഫുട്ബോളും മാത്രം കളിച്ചിരുന്ന കുട്ടികൾക്കിടയിൽ ആ അഞ്ചാം ക്ലാസുകാരന് ഇഷ്ടം ക്രിക്കറ്റിനോട് തന്നെയായിരുന്നു. ജേഷ്ടന്റെ...

അയ്യരുടെ ആറാട്ട്; സഞ്ജുവിന്റെ അഴിഞ്ഞാട്ടം; ജഡ്ഡുവിന്റെ വെടിക്കെട്ട്; കളി ‘കൈ വിട്ട്’ ശ്രീലങ്ക

ധർമ്മശാല: ഇന്ത്യ ശ്രീലങ്ക ട്വന്റ് 20 യിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് വൻ തോൽവി. അയ്യരും സഞ്ജുവും ജഡേജയും തകർത്തടിച്ച മത്സരത്തിൽ, നിലത്തിട്ട ക്യാച്ചുകളും, കൈവിട്ട പന്തുകളും ചേർന്ന് ശ്രീലങ്കയെ തോൽപ്പിച്ചു. ശ്രീലങ്ക...

ചെന്നൈയെ തകർത്തടിച്ച് കുതിച്ചു കയറി ബ്ലാസ്റ്റേഴ്‌സ്..! മൂന്നാം സ്ഥാനത്തേയ്ക്കു കയറി സെമി പ്രതീക്ഷ സജീവമാക്കി മഞ്ഞപ്പട

പനജി: ചെന്നൈയിനെതിരെ തകർപ്പൻ പ്രകടനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമായി. എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയെ തവിടു പൊടിയാക്കി കേരളം വിജയം സ്വന്തമാക്കി. പെരേര ഡയസിന്റെ രണ്ടു ഗോളുകൾക്ക് , എണ്ണം...

നിർണ്ണായക മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ശക്തരായ ചെന്നൈയിൻ എഫ്‌സി; വിജയത്തിനു വേണ്ടി കേരളം

മഡ്ഗാവ്: ഗോവയിൽ ഇന്ന് ഐ.എസ്.എല്ലിലെ പതിനെട്ടാം മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. മത്സരത്തിൽ വിജയിച്ച് നിർണ്ണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കി ആദ്യ നാലിൽ എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. എട്ടാം സ്ഥാനത്തുള്ള...

ആരാധകരുടെ ആവേശതാരം ഋതുരാജിന് പരിക്ക്; ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 യിൽ മായങ്കിന് അവസരം

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മയാംഗ് അഗർവാളിനെ ബാക്കപ്പ് താരമായി ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് മയാംഗിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. വലത് കൈക്കുഴയിൽ വേദന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.