HomeSports

Sports

33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്

തിരുവനന്തപുരം :കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ തിരഞ്ഞെടുക്കപ്പെട്ടു.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ്...

ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേകസംഘവും, ഉന്നതതലയോഗവും ഞായറാഴ്ച പത്തനംതിട്ടയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട : കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന...

ഇന്ധനവില കേരളത്തിൽ കുറയുന്നത്: പെട്രോൾ- 6.07 രൂപ, ഡീസൽ- 12.35

കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചതോടെ കേരളത്തിൽ പെട്രോൾ വില 6.07 രൂപയും ഡീസലിന് 12.35 രൂപയും കുറയും. കേന്ദ്ര എക്സൈസ് നികുതി യാഥാക്രമം 5, 10 രൂപ വീതം കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി...

വൻമതിൽ ഇനി താരങ്ങൾക്ക് വഴികാട്ടും! രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാകും

ന്യൂഡൽഹി : ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍...

ലോകകപ്പ് ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്

യുഎഇ: നിർണ്ണായകമായ ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശർമ്മയും, കെ.എൽ രാഹുലുമാണ് ബാറ്റ് ചെയ്യുന്നത്.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics