തിലക് മൈതാൻ: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിലേയ്ക്ക്. സിപോവിക്കിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ നാലിലേയ്ക്കു തിരികെ എത്തിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു പെനാലിറ്റി വഴങ്ങി ഏറ്റുവാങ്ങിയ മൂന്നു ഗോൾ...
ഗോവ : ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത്...
ബംഗളൂരു: ഏഴു വർഷത്തെ വിലക്കിന് ശേഷം ഐ.പി.എൽ ലേലത്തിലേയ്ക്കു മടങ്ങിയെത്തിയ മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്തിന് നിരാശ. അൻപത് ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീയെ വിളിച്ചെടുക്കാൻ ആരും തയ്യാറായില്ല. ഒരു ടീമും...
ബംഗളൂരു : ഇന്ത്യയുടെ അണ്ടർ 19 താരം യാഷ് ധുള്ളിനായി ലേലം വിളി അവേശകരമായിരുന്നു.പഞ്ചാബും ഡൽഹിയും രംഗത്ത് എത്തിയെങ്കിലും50 ലക്ഷം രൂപയ്ക്ക് യാഷ് ധുള്ളിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങി.20 ലക്ഷം രൂപ അടിസ്ഥാന...
ബംഗളൂരു: ഐ.പി.എൽ ലേലത്തിന്റെ രണ്ടാം ദിനത്തിലും ആവേശം അണപൊട്ടി ഒഴുകുകയാണ്. കോടികളാണ് ലേലക്കളത്തിൽ മറിയുന്നത്. ചാരുശർമ്മയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ലേല നടപടികളിൽ കാര്യമായി ആരും വിളിച്ചെടുക്കാത്തത് വിദേശ താരങ്ങളെ തന്നെയാണ്. ലീഗ് ഇന്ത്യയിൽ...