ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ ഇടവേള കഴിഞ്ഞ് ഐപിഎല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. ഇതിനിടെ ഐ.പി.എല്ലിലെ താരലേലം ഫെബ്രുവരി 13 ശനിയാഴ്ച നടക്കും.
മുംബൈയും പുനെയുമായിരിക്കും ഐ.പി.എല്ലിന്റെ വേദികള്‍....
ഫത്തോഡ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോൽവി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഐഎസ്എല്ലിൽ തകർപ്പൻ പ്രകടനങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂർ എഫ്‌സി തടഞ്ഞു.
രണ്ട്...
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. 44 റണ്ണിന്റെ ഉജ്വല വിജയമാണ് ടീം ഇന്ത്യ നേടിയത്. ഹൃദയം കൊണ്ടു പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരാണ് വിജയം സമ്മാനിച്ചത്. സൂര്യകുമാർ യാദവ്...
അഹ്മദാബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരമ്പര ലക്ഷ്യമിട്ടാണ് ഇന്ന് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ആദ്യ കളിയില്‍ ആധികാരിക ജയം...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നിരാശ. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനില വഴങ്ങേണ്ടി വന്നു....