മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ് സ്ഥീരീകരിച്ചു.തനിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ക്വറാന്‍റീനിലാണെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.
താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം കൊവിഡ്...
ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിർണ്ണായകം. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിന ത്തിലെ ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തിൽ 31 റൺസിനാണ് ആതിഥേയർ ജയിച്ചത്. ആദ്യ ഏകദിനത്തിൽ...
പാള്‍ : ടെസ്റ്റ് പരമ്പരയിലെ തോൽവിയിൽ നിന്ന് കരകയറുവാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ . 31 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...
പനജി: കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ പിടിവിടാതെ കൊവിഡ് പടർന്നു പിടിച്ചു തുടങ്ങിയതോടെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റി വച്ചു. താരങ്ങൾക്കിടയിലാണ് കൊവിഡ് അതിരൂക്ഷമായ രീതിയിൽ പടർന്നു പിടിച്ചിരിക്കുന്നത്. എ ടി കെ ബഗാനുമായുള്ള...
സ്‌പോട്‌സ് ഡെസ്‌ക്ജാഗ്രതാ ന്യൂസ്പ്രാൽ:ദക്ഷിണാഫ്രിക്കയുടെ രണ്ടു സെഞ്ച്വറികൾക്ക് ഇന്ത്യയ്ക്ക് മറുപടിയുണ്ടായിരുന്നത് മൂന്ന് അര സെഞ്ച്വറികൾ മാത്രമായിരുന്നു. കോഹ്ലിയും, ധവാനും ഒന്നു പിടിച്ച് നോക്കിയപ്പോൾ, വാലറ്റത്തെ കൂട്ടുപിടിച്ച് താക്കൂർ ഒന്നെറിഞ്ഞ് നോക്കിയെങ്കിലും മൂപ്പത് റണ്ണകകലെ കളി...