ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എഫ് സി ഗോവ.മത്സരത്തിന്റെ തുടക്കത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സിനെ ഗോവ ചുരുട്ടി കെട്ടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍വീതം...
വാണ്ടറേഴ്‌സ് : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സില്‍ തുടക്കമാവും. സെഞ്ചൂറിയനില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. വാണ്ടറേഴ്‌സില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വാണ്ടറേഴ്‌സില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ഇന്ത്യയ്ക്ക്...
മുംബൈ: കപിലിനു ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്ന ബൗളറാകാനൊരുങ്ങുകയാണ് ബുംറയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാകാൻ ബുംറയെ തിരഞ്ഞെടുത്തതോടെ പുറത്തു വരുന്ന സൂചനകൾ ഇതിലേയ്ക്കാണ്...
മുംബൈ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുല്‍ ആണ് ക്യാപ്റ്റന്‍. പരുക്കിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുലിനെ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്....
സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്ബരയിൽ നിന്ന് ക്യാപ്ടൻ രോഹിത് ശർമ്മയെ ഒഴിവാക്കി. പരമ്പര തുടങ്ങുന്നതിന് മുമ്പ് പരിശീലന ക്യാമ്പിൽ വച്ചേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ...