കൊൽക്കത്ത: കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ ഐലീഗ് ഫുട്ബാൾ നാല് ദിവസം പിന്നിട്ടപ്പോഴേക്കും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ടീമുകൾ താമസിക്കുന്ന ഹോട്ടലിലും ടീമംഗങ്ങൾക്കിടയിലും വ്യാപകമായി കൊവിഡ് പടർന്നു പിടിച്ചതിനാലാണ് ലീഗ് നിർത്തിവയ്ക്കുന്നതെന്ന് ഐ ലീഗ് പിന്നീട്...
പറഞ്ഞുപറഞ്ഞ് മിത്തായതാണ് ആ ഇന്നിംഗ്സ്.എങ്കിലും നിശ്ചയദാർഢ്യത്തിന് ഒരു മറുപേര് തിരയുന്ന സന്ദർഭങ്ങളിലൊക്കെയും മനസ്സിലേക്ക് ഓടി വരിക ഈ ഇന്നിംഗ്സാണ്;ഋഷിതുല്യമായ ഏകാഗ്രതയോടെ 613 മിനിറ്റുകൾ ക്രീസിൽ ചിലവഴിച്ച സച്ചിൻ ടെൻഡുൽക്കറുടെ 241!വല്ലാത്തൊരു ആത്മീയമാനം ആ...
ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനങ്ങളെയും തീർത്ഥാടകരെയും ഒഴിവാക്കി സർക്കാർ ഉത്തരവായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ...
സെഞ്ചൂറിയൻ : ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് മുഹമ്മദ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്.മത്സരത്തില്‍ 44 റണ്‍സ് വഴങ്ങി...
സെഞ്ചൂറിയൻ : അശ്വിൻ കഴിവുറ്റ ബൗളറായിരിക്കാം അത് ഇന്ത്യയിൽ .ഇത് ദക്ഷിണാഫ്രിക്കയാണ് പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ഈ പിച്ചുകളിൽ അശ്വിൻ അപകടകാരിയാകില്ല. പറഞ്ഞ വാക്കിനെ ഓർത്ത് ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്‍ ....