മുംബൈ : രോഹിത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി. ടി20, ഏകദിന ടീമുകളുടെ നായക സ്ഥാനം കോഹ്‌ലിയില്‍ നിന്ന് ഈയടുത്താണ് രോഹിതില്‍ വന്നു ചേര്‍ന്നത്. കഴിഞ്ഞ 13 വര്‍ഷമായി ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഒരുമിച്ചുള്ള...
വെൽവ : സെമിഫൈനലില്‍ തോറ്റുപോയെങ്കിലും ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് ലക്ഷ്യ സെന്‍ എന്ന 20 കാരന്‍ മടങ്ങുന്നത്.മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യ തന്നേക്കാള്‍ എട്ടുവയസിന് മുതിര്‍ന്ന,അന്താരാഷ്ട്ര തലത്തില്‍...
അഡ്ലെയ്ഡ് : ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ളണ്ട് തോല്‍വിയിലേക്ക്. അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ 468 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിവസം കളിനിറുത്തുമ്പോള്‍ 82/4 എന്ന സ്കോറിൽ തോൽവിയിലേക്ക്...
അഡലെയ്‌ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയ്‌ക്കു മേല്‍ക്കൈ. മൂന്നാം ദിവസം കളി അവസാനിപ്പിക്കമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ക്ക് ഒന്‍പതുവിക്കറ്റ് ശേഷിക്കെ 282 റണ്‍ ലീഡ്. ഒരുവിക്കറ്റിന്...