മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ വെട്ടിലായിരിക്കുകയാണ് ബിസിസിഐ. കോഹ്ലിയുടെ കീഴിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട് എന്നിട്ടും ...
രാജ്കോട്ട് : തകര്‍പ്പന്‍ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സഞ്ജു സാംസന്റെയും കൂട്ടരുടെയും മുന്നേറ്റം.വിജയ് ഹസാരെയില്‍ മൂന്നാംതവണയാണ്...
പത്തനംതിട്ട: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ നീലക്കുപ്പായമണിയാന്‍ അവസരം കാത്തിരിക്കുകയാണ് രണ്ട് തിരുവല്ലക്കാര്‍. വിക്കറ്റിനു പിന്നിലും ബാറ്റിങ്ങിലും ഒരുപോലെ കസറുന്ന വിഷ്ണു വിനോദും ഓഫ് സ്പിന്നര്‍ സാന്ദ്രാ സുരനും ഇതിനോടകം തന്നെ ദേശീയ ക്രിക്കറ്റില്‍...
മുംബൈ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടി.ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല. കാലിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറിയത്.
പകരം പ്രിയങ്ക് പാഞ്ചാലിനെ...
തിലക്: ഈസ്റ്റ് ബംഗാളിനെതിരായ കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും സമനില വഴങ്ങേണ്ടി വന്ന വിഷമത്തിലായിരുന്നു ഇന്നലത്തെ ഐ എസ് എൽ മത്സരത്തിന് ശേഷമുള്ള ബ്ളാസ്റ്റേഴ്‌സ് ക്യാമ്പ്. മത്സരം നിയന്ത്രിച്ച റഫറിയോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതായിരുന്നു കേരളാ...