HomeSports
Sports
Cricket
മൂന്നാം ട്വൻ്റി 20 : ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് തോൽവി : സഞ്ജുവിൻ്റെ വിക്കറ്റ് വീണ്ടും ആർച്ചറിന്
അഹമ്മദാബാദ് : ഇംഗ്ലണ്ടിന് എതിരായ മൂന്നാം ട്വൻ്റി 20 യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകിയ സഞ്ജു വീണ്ടും നിരാശപ്പെടുത്തി. 25 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. ഇംഗ്ലണ്ട് -...
Other
ഇന്ത്യൻ വനിതാ താരത്തിന് കൈ നൽകാൻ വിസമ്മതിച്ച് ഇസ്ബക് താരം : കൈ നൽകാതിരുന്നത് മത പരമായ കാരണങ്ങളാൽ എന്ന് യുവ താരം : സോഷ്യൽ മീഡിയയിൽ വിവാദം
ടാറ്റ സ്റ്റീല്‍ ചെസ് ടൂർണമെന്റിനിടെ ഉസ്ബെകിസ്താനിലെ ഗ്രാൻഡ് മാസ്റ്റർ എതിരാളിയായ ഇന്ത്യൻ വനിതാ താരത്തിന് ഹസ്തദാനം നല്‍കാൻ വിസമ്മതിച്ചത് വിവാദമാകുന്നു.നെതർലൻഡ്സിലെ വിക്‌ആൻസീയിലാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം...
Cricket
സ്പിന്‍ പിച്ചുകളൊരുക്കി എതിരാളികളെ വീഴ്ത്താൻ പാക്കിസ്ഥാൻ ശ്രമം പൊളിഞ്ഞു : വീണ്ടും വിൻഡീസിന് മുന്നിൽ വീണ് പച്ചപ്പട
മുള്‍ട്ടാന്‍: നാട്ടില്‍ ടെസ്റ്റ് ജയിക്കാന്‍ കഴിയുന്നില്ലെന്ന പരാതി തീര്‍ക്കാന്‍ സ്പിന്‍ പിച്ചുകളൊരുക്കി എതിരാളികളെ വീഴ്ത്തുന്ന പാകിസ്ഥാന് ഇത്തവണ അടിതെറ്റി.വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 120 റണ്‍സിന് തോറ്റ പാകിസ്ഥാന് പരമ്ബര നേട്ടമെന്ന...
Other
ഇനി യാനിക് സിന്നര്‍ യുഗം : ഓസ്ട്രേലിയന്‍ ഓപ്പണിൽ തുടര്‍ച്ചയായ രണ്ടാംതവണയും സിന്നറിന് കിരീടം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്ബര്‍ താരം യാനിക് സിന്നര്‍.ഞായറാഴ്ച റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍...
Cricket
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിനായി സെഞ്ച്വറി നേടാനാവാതെ സച്ചിൻ : ചരിത്ര നേട്ടം സ്വന്തമാക്കിയത് ഏക താരം
മുംബൈ: രാജ്യം 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് ഇന്ന്. റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ രാജ്യത്തെ പ്രതിനിധീകരിച്ച് സ്വന്തമാക്കുന്ന നേട്ടങ്ങള്‍ക്ക് കായികമേഖലയില്‍ തിളക്കമേറും. എല്ലാം കണക്കുകളായും റെക്കോര്‍ഡുകളായും രേഖപ്പെടുത്തിവെക്കുന്ന ക്രിക്കറ്റിന്‍റെ കാര്യമെടുത്താല്‍ രാജ്യത്തിന്‍റെ...