വയനാട്: നടവയലില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിയെ വലയിട്ട് പിടികൂടി. അസുഖം ബാധിച്ച പുലിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
Advertisements
എട്ട് വയസുളള പുലിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നടവയലില്‍ സൗത്ത് ഡിഫഒ അടക്കമുളള ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. പുലിയെ ബത്തേരിയിലുളള വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് നീര്‍വാരം അമ്മാനിയില്‍ വച്ച് നാട്ടുകാര്‍ പുലിയെ കണ്ടത്. അവശനിലയിലായ പുലി തോട്ടില്‍ നിന്നും വെള്ളംകുടിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നാലെ വനം വകുpp ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.