സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; കൂടുതൽ വിജയശതമാനം തിരുവനന്തപുരത്ത്

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. cbseresult.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. തിരുവനന്തപുരം ആണ് വിജയശതമാനത്തില്‍ മുന്നില്‍. 99.91 % ആണ് വിജയശതമാനം. രണ്ടാമത് വിജയവാഡയാണ് 99.04 % ആണ് വിജയശതമാനം. പെണ്‍കുട്ടികള്‍ -91.52 %, ആണ്‍കുട്ടികള്‍ 85.12%. കഴിഞ്ഞ വര്‍ഷം 90.68 ആയിരുന്ന പെണ്‍കുട്ടികളുടെ വിജയശതമാനം ഈ വര്‍ഷം 91.52 ശതമാനമായി. ഈ വര്‍ഷം ആണ്‍കുട്ടികളുടെ വിജയശതമാനം 85.12 ശതമാനം ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം ഈ വര്‍ഷം 50 ശതമാനം ആണ്. കഴിഞ്ഞ വര്‍ഷം ഇത് 60 ശതമാനമായിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.