ഹൈദരാബാദ്: സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കിടപ്പുമുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടര്‍ കണ്ടെടുത്തു.
Advertisements
യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രത്യുഷ, ‘പ്രത്യുഷ ഗരിമെല്ല’ എന്ന പേരില്‍ ബഞ്ചാര ഹില്‍സില്‍ ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു. ടോളിവുഡിലെയും ബോളിവുഡിലെയും ഒട്ടേറെ പ്രമുളരുടെ ഫാഷന്‍ ഡിസൈനറാണ്