ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ഏറ്റുമാനൂരിൽ സംയുക്ത പ്രക്ഷോഭം

ഏറ്റുമാനൂർ : ജന വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഏറ്റുമാനൂരിൽ സംയുക്ത പ്രക്ഷോഭം നടത്തി. സി.ഐ.ടി.യു കർഷക തൊഴിലാളി യൂണിയൻ , കർഷക സംഘം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് സായാഹ്‌ന ധർണ നടത്തിയത്. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ
കർഷക സംഘം ജില്ലാ സെക്രട്ടറി
കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisements

സി.പി.എം ഏരിയാ സെക്രട്ടറി സ.ബാബു ജോർജ് , സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.എൻ രവി , കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എസ്. സാനു എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം വി. ജയപ്രകാശ് അധ്യക്ഷനായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി പി.എസ് വിനോദ് സ്വാഗതവും
കർഷകസംഘം ഏരിയാ പ്രസിഡന്റ്
പ്രഫ. പി.ജി സുകുമാരൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.