ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളു. ഫെബ്രുവരി 1 നാണു ബജറ്റ് അവതരിപ്പിക്കുക.
Advertisements
ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ കൂടുമ്പോള്‍ ഈ വർഷത്തെ ബജറ്റ് കൂടുതല്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കാൻ പോന്ന പരിഷ്‌കാരങ്ങള്‍ ധനമന്ത്രി കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.