തിരുവല്ല : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ ഐ റ്റി യു സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി. തിരുവല്ല റെയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്ന മാർച്ച് എ ഐ റ്റി യു സി സംസ്ഥാന ട്രഷറർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
Advertisements
ജില്ലാ വൈ.പ്രസിഡന്റ് അഡ്വ. കെ ജി രതീഷ് കുമാറി ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ഡി.സജി, തോമസ് മുണ്ടപ്പള്ളി, ശശി പി നായർ, സാബു കണ്ണങ്കര, ജോബി പി തോമസ്, തുടങ്ങിയവർ സംസാരിച്ചു.