ചങ്ങനാശേരി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ 6 മണി വരെയും അസംപ്ഷൻ , മതുമൂല , ആണ്ടവൻ , പാലാത്ര കോളനി , വാഴപ്പള്ളി കോളനി , മോർക്കുളങ്ങര ബൈപ്പാസ്സ് , പാലാക്കുന്നേൽ , സീന , അപ്സര എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Advertisements