ചങ്ങനാശേരി : ചീരഞ്ചിറ കാനാ (കൊതുമ്പുച്ചിറ) ഭാര്യ മോനിക്കുട്ടി (55) നിര്യാതയായി. ഭർത്താവ് : ഡിസ്നി ജോസഫ്. സംസ്കാരം ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10.30 ന് ചീരഞ്ചിറ സെയിന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ. പരേത കൊട്ടാരക്കര, പട്ടാഴി പെരുമ്പനത്ത് പരേതനായ കെ.ബേബി-കുട്ടിയമ്മ ദമ്പതികളുടെ പുത്രിയാണ്. മക്കൾ- റോസ്മരിയ കാനാ (ഓസ്ട്രിയയിൽ വിദ്യാർത്ഥിനി), ആരോൺ ജോസഫ് കാനാ(ചങ്ങനാശേരി മീഡിയ വില്ലേജ് വിദ്യാർത്ഥി)
Advertisements