ചാന്നാനിക്കാട്
മാളിയേക്കൽ കുന്നപ്പള്ളിയിൽ അന്നമ്മ (ചിന്നമ്മ 68 ) നിര്യാതയായി. ഭർത്താവ് : തീമത്യോസ് (മാമച്ചൻ). മൃതദേഹം നാളെ സെപ്റ്റംബർ 18 ന് വൈകുന്നേരം 5 നു ചാന്നാനിക്കാട് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം സെപ്റ്റംബർ 19 വ്യാഴാഴ്ച 12 മണിക്ക് ഭവനത്തിൽ വച്ചുള്ള ശ്രുശൂഷക്ക് ശേഷം ഐ. പി സി. മിസ്പ ചർച്ച് പരുത്തുംപാറ സെമിത്തേരിയിൽ. പരേത പാമ്പാടി എട്ടാം മൈൽ കൊറ്റമ്പടം കുടുംബാംഗമാണ്. മക്കൾ : അനീഷ്, ജോമോൻ, മരുമക്കൾ :സരിത (വയനാട് ), ജെസ്സി(ബാംഗ്ലൂർ).
Advertisements