കോട്ടയം ചാന്നാനിക്കാട് കണിയാമ്മല ചെങ്ങഴത്ത് ജോസഫ് സി. ജെ. (കുഞ്ഞു മോൻ) (74) നിര്യാതനായി.
സംസ്കാരം നാളെ സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 11.30 ന് ചാന്നാനിക്കാട് ബാപ്സ്റ്റിസ്റ്റ് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ.
ഭാര്യ: സാറാമ്മ കട്ടപ്പന തൈപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: അജിമോൾ, ജിജി, ജിഷ , അനീഷ് .
മരുമക്കൾ: ബേബി വെമ്പള്ളി, പരേതനായ ഷിബു വാകത്താനം, രജീഷ് പാമ്പാടി , ജീമോൾ വെന്നിമല.
Advertisements