ചങ്ങനാശേരി സക്കീർ ഹുസൈൻ ഐ.ടി.ഐയിൽ അഡ്മിഷൻ തീയതി നീട്ടി

ചങ്ങനാശേരി: ഡോ സക്കീർഹുസൈൻ മെമ്മോറിയൽ പ്രൈവറ്റ് ഐ ടി ഐ യിൽ 2021-2023 വർഷത്തെ അഡ്മിഷൻ തീയതി 30 വരെ നീട്ടി. എസ് സി, എസ് ടി, ഒബിസി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0481 2420526, 2420828.

Advertisements

Hot Topics

Related Articles