ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ചാമ്പ്യന്മാർ. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ (76) , ഗിൽ (31) , അയ്യർ (48) , അക്സർ പട്ടേൽ (29) , രാഹുൽ (34 ) , പാണ്ഡ്യ (18) എന്നിവർ വിജയത്തിൽ നിർണ്ണായക സംഭവാ വന്ന നൽകി.
Advertisements