ചമ്പക്കര പുതുപ്പള്ളി കുറിച്ചിമല വീട്ടിൽ ചാക്കോ മർക്കോസ് (കുഞ്ഞായി – 94) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച വൈകിട്ട് മൂന്നിന് ചർച്ച് ഓഫ് ലിവിങ് ഗോഡ് പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ : പരേതയായ അന്നമ്മ. മക്കൾ : ഏലിയാമ്മ, ജോയി, പരേതരായ കുഞ്ഞൂഞ്ഞ് , തങ്കച്ചൻ. മരുമക്കൾ : കുഞ്ഞുമോൻ, പരേതയായ ലീലാമ്മ , കുഞ്ഞുമോൾ, സുമ.
Advertisements