ചാന്നാനിക്കാട് : വെള്ളാപ്പള്ളിൽ സോണി സണ്ണി (56) നിര്യാതയായി. സംസ്ക്കാരം മാർച്ച് 12 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വസതിയിലെ ശിശ്രൂഷക്ക് ശേഷം പാച്ചിറ ക്നാനായ കത്തോലിക്ക പള്ളിയിൽ.
പരേത വെള്ളാപ്പള്ളിയിൽ സണ്ണിയുടെ ഭാര്യയാണ്.
മക്കൾ – സരുൺ സണ്ണി (ആസ്ട്രേലിയ) ഷോൺ സണ്ണി (കാനഡ) സച്ചിൻ സണ്ണി (യു.കെ)
മരുമക്കൾ – ടീന തോമസ്, ഷെറിൻ ഏബ്രഹാം
പരേത വെളിയനാട് വല്ലയിൽ കുടുംബാഗമാണ്.
പരേത ചാന്നാനിക്കാട് കൊ: പ്രയറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്
Advertisements