ചാന്നാനിക്കാട് സായിപ്പുകവല മീഞ്ചിറകരോട്ട് എം.റ്റി.പ്രകാശ് (58) നിര്യാതനായി. സംസ്‌കാരം നാളെ മെയ് 12 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ ബീന കുമരകം, കൊളുവത്ര കുടുംബാംഗം. മക്കൾ: അർച്ചന (ഇറ്റലി), ആതിര. മരുമകൻ: ആഷിക് പ്രമോദ് (ഇറ്റലി)
Advertisements