ചാന്നാനിക്കാട് വാലുപറമ്പിൽ വി.കെ സജീവ്

ചാന്നാനിക്കാട് വാലുപറമ്പിൽ വി.കെ സജീവ് (59) നിര്യാതനായി. മൃതദേഹം പന്നി മറ്റത്തെ കുടുംബവീട്ടിൽ. സംസ്കാരം ഒക്ടോബർ 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പരുത്തുംപാറ എസ്എൻഡിപി ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles