കോട്ടയം: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന അനീറ്റ മോള്‍ക്കായി കൈകോര്‍ത്ത് നാട്. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അനീറ്റമോള്‍. ഉടന്‍തന്നെ കിഡ്‌നി മാറ്റിവെക്കല്‍ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വിദഗ്ധനിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണ് കുടുംബം. ഒരു വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അനീറ്റ മോളുടെ രണ്ടാമത്തെ വൃക്ക 20 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തിന് താങ്ങാവുന്നതിനും അധികമാണ് ചികിത്സാ ചിലവുകള്‍. സഹായനിധിക്കായി ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
BANK- SOUTH INDIAN BANK
ACCOUNT HOLDER NAME- ALBIN ANIL
ACCOUNT NUMBER- 0455053000002913
DRANCH – NEDUNGADAPPALLY
IFSC CODE – SIBL0000455
GOOGLE PAY- +919061204132