ചാന്നാനിക്കാട് : അമ്പാട്ടുമുറിയിൽ മേരി ജോസഫ്(81) നിര്യാതയായി. ഭർത്താവ് – പരേതനായ ജോസഫ്
സംസ്കാരശുശ്രുഷകൾ ഒക്ടോബർ 22 ശനിയാഴ്ച 12.30ന് ഭവനത്തിൽ ആരംഭിച്ച് കടുവാക്കുളം ചെറുപുഷ്പദേവാലയത്തിൽ നടത്തും. മക്കൾ :-ജോണി, ഷാജി, ബെന്നി, പരേതനായ ജോളി. മരുമക്കൾ :- ആലമ്മ, മായ, ജോളി.
Advertisements