ഇരുമ്പൂന്നിക്കര  ചേനപ്പാടി മൂഴിക്കൽ ഗണവുങ്കൽ   ഷെരീഫാ ബീവി

ഇരുമ്പൂന്നിക്കര : ചേനപ്പാടി മൂഴിക്കൽ ഗണവുങ്കൽ   ഷെരീഫാ ബീവി (50  )  നിര്യാതയായി. ഭർത്താവ് – സിദ്ദീഖ്
കബറക്കം ഇന്ന് ആഗസ്റ്റ് 16 ബുധനാഴ്ച ഇരുമ്പൂന്നിക്കര ജുംഅ മസ്ജിദിൽ അസറിനു ശേഷം
മക്കൾ അഹ്സന ഭർത്താവ് ഷെഫീക് ചുങ്കപ്പാറ ആസിയാ ഭർത്താവ് താഹിർ മുട്ടപ്പള്ളി. മകൻ അസ്സറുദ്ദീൻ മരുമകൾ അമീന എരുമേലി

Advertisements

Hot Topics

Related Articles