ചെന്നൈയ്‌ക്കെതിരെ ഫൈനലിന് ഗുജറാത്തോ മുംബൈയോ..? അൽപസമയത്തിനകം ടീമിനെ അറിയാം; രണ്ടാം ക്വാളിഫെയറിൽ ടോസ് നേടിയ മുബൈയ്ക്ക് ഫീൽഡിംങ്; ഗുജറാത്ത് ബാറ്റ് ചെയ്യും

ഗുജറാത്ത്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ഞായറാഴ്ച ചെന്നൈയെ നേരിടുന്ന ടീമിനെ അൽപ സമയത്തിന് അകം അറിയാം. നിർണ്ണായകമായ രണ്ടാം ക്വാളിഫെയറിൽ മുംബൈ ഗുജറാത്തിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ഫീൽഡിംങിന് അയച്ചു. നിർണ്ണായക മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുകയും, പരാജയപ്പെടുന്നവർ പുറത്താകുകയും ചെയ്യും. മഴയെ തുടർന്നു സ്റ്റേഡിയത്തിലെ ഔട്ട് ഫീൽഡ് നനഞ്ഞു കിടന്നതിനാൽ മത്സരം വൈകിയാണ് ആരംഭിക്കുന്നത്. അരമണിക്കൂർ വൈകിയാണ് ടോസ് പോലും നടന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.