ചെങ്ങളം മരങ്ങാട്ട് പി.യു. കുറിയാക്കോസ്

ചെങ്ങളം: മരങ്ങാട്ട് പരേതനായ എബ്രഹാം ഉതുപ്പിൻ്റെ മകൻ പി.യു. കുറിയാക്കോസ് (69) നിര്യാതനായി. മൃതദേഹം നാളെ  ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടു വരും. സംസ്ക്കാരം 3  ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 4 ന് ചെങ്ങളം സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ.ഭാര്യ: കുറിച്ചി കളക്കാട്ടയ കരുനാട്ട് സുജ. മക്കൾ: ശില്‌പ, സ്റ്റീവ്. മരുമക്കൾ: മടുക്കുംമൂട്ടിൽ ലിബിൻ മാത്യൂ.

Advertisements

Hot Topics

Related Articles