ചെങ്ങന്നൂർ കിഴയത്ത് മലയിൽ വി രാമചന്ദ്രൻ നായർ

ചെങ്ങന്നൂർ കിഴയത്ത് മലയിൽ വി രാമചന്ദ്രൻ നായർ (80 ) നിര്യാതനായി.. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ
ഭാര്യ – പത്മ നായർ
മക്കൾ –
വിനീത ഗോപകുമാർ
വിനയ കുമാർ (യു എ ഇ)
സുനിതാ നായർ (ടീച്ചർ, അരവിന്ദ വിദ്യാമന്ദിരം, ആനിക്കാട്)
മരുമക്കൾ –
വി.ഗോപകുമാർ ( യു എ ഇ)
മഞ്ജുഷ വിനയകുമാർ ( യു എ ഇ)
അജയകുമാർ ജി, (ഗവ. എച്ച്.എസ് എസ് പനമറ്റം, കോട്ടയം). സംസ്കാരം ഇന്ന് മാർച്ച് 16 ഞായറാഴ്ച 4ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles