ചെന്നീർക്കര ഗവ.ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

ചെന്നീർക്കര: ഗവ.ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. 1. ഇലക്ട്രോണിക്‌സ് മെക്കാനിക്:- യോഗ്യത: ഡിപ്ലോമ-ഇലക്ട്രോണിക്‌സ് /ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടിഐ-ഇലക്ട്രോണിക് മെക്കാനിക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും.

Advertisements

2.ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം:- യോഗ്യത: ഡിപ്ലോമ-ഇലക്ട്രോണിക്‌സ് /ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഐടിഐ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. 3. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയ്ന്റനൻസ് യോഗ്യത:- ഡിപ്ലോമ/ഡിഗ്രിക കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിശ്ചിത യോഗ്യതയും പ്രവർത്തി പരിചയവും നവംബർ ഒന്നിന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ.ടി.ഐ.യിൽ ഹാജരാകണം. ഫോൺ: 0468-2258710, വെബ്‌സൈറ്റ്: http://www.itichenneerkara.kerala.gov.in

Hot Topics

Related Articles