ചീരഞ്ചിറ മഠത്തിക്കുടിയിൽ ഡോ. ശേബ ജോർജ്

ചീരഞ്ചിറ : മഠത്തിക്കുടിയിൽ ഡോ. ശേബ ജോർജ് (45) നിര്യാതയായി. ഭർത്താവ് : സ്റ്റാൻലി ജോൺസ് എശ്ശായ ( സീനിയർ സോഫ്റ്റ് വേർ കൺസൾറ്റൻ്റ്, യു . എ. ഇ ). മുണ്ടപ്ലാംമ്മൂട്ടിൽ പരേതനായ റവ. ഫാ. എം.സി. ജോർജിൻ്റെയും റിട്ട. എ ഇ. ഒ ശ്രീമതി സുജാത ജോർജിൻ്റെയും മകളാണ്. ഭൗതീക ശരീരം ജൂലായ് അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചി പനമ്പള്ളി നഗറിലെ വസതിയിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ജൂലായ് ആറ് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്  ചീരഞ്ചിറയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചീരഞ്ചിറ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മകൻ: ക്രിസ് സ്റ്റാൻലി,  സഹോദരൻ: അലക്സിൻ ജോർജ് (ഡയറക്ടർ, കേരള പോസ്റ്റൽ സർക്കിൾ) 

Advertisements

Hot Topics

Related Articles