ചങ്ങനാശ്ശേരി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ സി റോഡ് എലിവേറ്റഡ് ഹൈവേയുടെ വർക്കുമായി ബന്ധപ്പെട്ട് റെഡ് സ്‌ക്വയർ , സരയു , സുരഭി , ആവണി , മനക്കച്ചിറ സോമിൽ , ഏലംക്കുന്ന് ചർച്ച് , കോണ്ടൂർ റിസോർട്ട് , അമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് 19 ശനിയാഴ്ച രാവിലെ 08:00 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും .
Advertisements