ചിങ്ങവനം: ചെമ്പംകുന്നേൽ മറിയാമ്മ മർക്കോസ് (82) നിര്യാതയായി. ഭർത്താവ് : സി.ജെ മർക്കോസ് (വിമുക്തഭടൻ). സംസ്കാരം ഇന്ന് ഡിസംബർ ഒൻപത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശുശ്രുഷകൾക്ക് ശേഷം പരുത്തും പാറ സെന്റ് സ്റ്റീഫൻസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. മക്കൾ : അനില , റെജീല , പ്രിയ (അംഗനവാടി വർക്കർ). മരുമക്കൾ : ഡേവിഡ് മാനുവൽ (റിട്ട അധ്യാപകൻ ), സിബി എൻ.പി ( വിമുക്തഭടൻ ) , ഷോജി ഐസക്ക് (സി എസ് ഐ മധ്യ കേരള ഡയോസിഷൻ കൗൺസിലംഗം
Advertisements