തലശ്ശേരി: തലശ്ശേരിക്കടുത്ത് പുന്നോലിൽ 16 കാരി ട്രെയിൻ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുൾനാസർ ഹിറ ദമ്പതികളുടെ മകൾ ഇസ പി എം ( 16 ) ആണ് മരിച്ചത്.
Advertisements
പുലർച്ചെ പുന്നോൽ റെയിൽവേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം. ന്യൂ മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.