കുഴിമറ്റം ചിങ്ങവനത്ത് 40 വർഷം വ്യാപാരിയായിരുന്ന കുഴിമറ്റം (സായിപ്പ്കവല)
പുത്തൻപറമ്പിൽ ഏബ്രഹാം ഫിലിപ്പ് ( തമ്പി – 82) നിര്യാതനായി.
സംസ്കാരം ജനുവരി രണ്ട് വ്യാഴാഴ്ച 4 മണിക്ക് ചിങ്ങവനം ദയറാ പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം കൈതാരം പരേതയായ മോളി ഫിലിപ്പ് (കുഞ്ഞുമോൾ) .
മക്കൾ: മിനി ഫിലിപ്പ് , മേഴ്സി ഫിലിപ്പ് (സൂസൻ -കുവൈറ്റ് ) , മജു ഫിലിപ്പ് .
മരുമക്കൾ: ഇരവിപേരൂർ ചെള്ളേട്ട്
ജോബി ജോസ് (കല്ലൂപ്പാറ ഗവ.എഞ്ചിനീയറിംഗ്കോളേജ് ) , പുല്ലരിക്കുന്ന് ഓണാട്ട് കുന്നുംപുറത്ത് എബി കുര്യൻ(കുവൈറ്റ് ), വെളിയനാട് കിടങ്ങറ തുരുത്തേൽ സൗമ്യ (കുവൈറ്റ് ) .
Advertisements