ചിങ്ങവനം ആശാൻപറമ്പിൽഎ റ്റി സണ്ണി

ചിങ്ങവനം ആശാൻപറമ്പിൽ
എ റ്റി സണ്ണി (68)നിര്യാതനായി .     മൃതദേഹം ഇന്ന് മാർച്ച് 29 ശനി വൈകുന്നേരം 5 ന് കുഴിമറ്റം സദനം സ്കൂളിന് സമീപമുള്ള വസതിയിൽ കൊണ്ടുവരും . സംസ്കാരം നാളെ മാർച്ച് 30 ഞായർ 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 3 മണിക്ക് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ .          ഭാര്യ: ചിങ്ങവനം തോണ്ടുകുഴിയിൽ
സാലിക്കുട്ടി സണ്ണി .
മക്കൾ: ചിഞ്ചു സണ്ണി , ചിക്കു സണ്ണി
(ഇരുവരും ഓസ്ട്രേലിയ) .
മരുമക്കൾ : തുരുത്തിക്കാട് ഒച്ചുമുറ്റത്ത് മെബിൻ ജെയ്സ് ജേക്കബ്  ,  കുറിച്ചി  ചിറയ്ക്കൽ
റീമാ മാത്യു  .

Advertisements

Hot Topics

Related Articles