ചിങ്ങവനം
വട്ടച്ചിറയിൽ ആലീസ് ജെയിംസ് (88) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം 12 ന് പരുത്തുംപാറ(പാച്ചിറ) യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. കുഴിമറ്റം വാഴക്കാലായിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വി സി ജെയിംസ്. മക്കൾ :- ബെറ്റി (പോണ്ടിച്ചേരി)
ജാക്സൺ (ദുബായ്)
മരുമക്കൾ :- പ്രേം (പോണ്ടിച്ചേരി)
ഷീബ (ദുബായ്)
Advertisements