ചിങ്ങവനം ചെമ്പുംകുന്നിൽ സി.ജെ മർക്കോസ്

ചിങ്ങവനം: ചെമ്പുംകുന്നിൽ സി.ജെ മർക്കോസ് (90, വിമുക്തഭടൻ, ജി.സി.ഡി.എ കൊച്ചി) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ വാകത്താനം പടിഞ്ഞാറേമൂലയിൽ. മക്കൾ: അനില, റെജീല, പ്രിയ (അങ്കണവാടി വർക്കർ). മരുമക്കൾ: ഡേവിഡ് മാനുവൽ ചെറിയനാട് (റിട്ട.അദ്ധ്യാപകൻ), സിബി എൻ.പി ഒളശ (റിട്ട.സുബേദാർ), ഷോജി ഐസക് പരുത്തുംപാറ (എഡിറ്റേഴ്‌സ് ലൈവ്). സംസ്‌കാരം നാളെ ആഗസ്റ്റ് 23 വെള്ളിയാഴ്ച 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ത്തുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles