ചിങ്ങവനം: ചെമ്പുംകുന്നിൽ സി.ജെ മർക്കോസ് (90, വിമുക്തഭടൻ, ജി.സി.ഡി.എ കൊച്ചി) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ വാകത്താനം പടിഞ്ഞാറേമൂലയിൽ. മക്കൾ: അനില, റെജീല, പ്രിയ (അങ്കണവാടി വർക്കർ). മരുമക്കൾ: ഡേവിഡ് മാനുവൽ ചെറിയനാട് (റിട്ട.അദ്ധ്യാപകൻ), സിബി എൻ.പി ഒളശ (റിട്ട.സുബേദാർ), ഷോജി ഐസക് പരുത്തുംപാറ (എഡിറ്റേഴ്സ് ലൈവ്). സംസ്കാരം നാളെ ആഗസ്റ്റ് 23 വെള്ളിയാഴ്ച 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ത്തുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
Advertisements