പരുത്തുംപാറ : ചിങ്ങവനത്ത് ബസ് തട്ടി പൊയ്കയിൽ (നെയ്ച്ചേരിൽ ) അന്നമ്മ കുറിയാക്കോസ് (74) മരിച്ചു. പരുത്തുംപാറ തുണ്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ യു കുറിയാക്കോസ്. മക്കൾ: പരേതനായ പി കെ സാജൻ , സജിനിമോൾ പി കെ . മരുമക്കൾ: കുഴിമറ്റം കൊല്ലംപറമ്പിൽ കെ എ ഏബ്രഹാം , തൊടുപുഴ കാളിയാർ തോക്കമ്പേൽ നിജിത (അമ്പിളി) . കൊച്ചു മക്കൾ : സാന്ദ്ര , സാമുവേൽ .മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് തുരുത്തിപ്പള്ളി കവലയ്ക്കു സമീപമുള്ള മകൾ സജിനി(ഷൈനി )യുടെ വീട്ടിൽ കൊണ്ടുവരും . സംസ്കാരം നാളെ മാർച്ച് 10 തിങ്കൾ രാവിലെ 11 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ .
Advertisements