ചാന്നാനിക്കാട് ഐക്കരക്കരോട്ട് ലക്ഷ്മണൻ

ചാന്നാനിക്കാട് ഐക്കാരക്കരോട്ട് ലക്ഷ്മണൻ ( കുഞ്ഞായി – 79) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര (ആലപ്പുഴ പാലയ്ക്കൽ കുടുംബാംഗം) മക്കൾ : രാജേഷ് ( മലങ്കര ടീ) , റെജി മോൻ ( കണ്ണൻ , ദുബായ്) മരുമക്കൾ : മഞ്ജു ( പമ്പാവാലി ) , ഷീബ ( ചേർത്തല)

Advertisements

Hot Topics

Related Articles