ചോഴിയക്കാട്
തെക്കേക്കുറ്റ് വീട്ടിൽ റ്റി കെ വാസുദേവപണിക്കർ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ രണ്ട് ബുധനാഴ്ച വൈകിട്ട് നാലിന് സ്വവസതിയിൽ.
ഭാര്യ : കോമളവല്ലി
മക്കൾ ശ്രീലേഖ (ടീച്ചർ സെന്റ് മേരീസ് യു പി സ്കൂൾ മീനടം) , ജയശ്രീ (വർക്കർ എ ഡബ്യു -106), ശ്രീജിത്ത് (വിനോദ്, പനച്ചിക്കാട് ദേവസ്വം )
മരുമക്കൾ : വേണുഗോപാൽ മീനടം, ഉണ്ണിക്കുട്ടൻ എറികാട്, ശ്രീജ ചേർത്തല
Advertisements