ചിങ്ങവനം മൂലംകുളം ബ്രില്യന്റ് എഞ്ചിനീയറിംഗ് വർക്‌ഷോപ്പ് ഉടമ കെ.പി ശശി

ചിങ്ങവനം: കുഴിമറ്റം കൊച്ചുമമ്പലം കെ പി ശശി – (62 ) അന്തരിച്ചു. പരേതരായ പത്മനാഭന്റെയും കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ആർപ്പൂക്കര മൂഴിമുഖം വീട്ടിൽ സുജ. മക്കൾ : പ്രതിഭ , കാർത്തിക .

Advertisements

മരുമക്കൾ : കൈപ്പുഴ കല്ലിടാന്തിയിൽ സജീഷ് ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിങ്ങവനം തടത്തിൽ പ്പറമ്പിൽ മഹേഷ് . സംസ്കാരം 2023 ജനുവരി ഒന്ന് ഞായറാഴ്ച നാല് മണിക്ക് വീട്ടുവളപ്പിൽ

Hot Topics

Related Articles