ചങ്ങനാശേരി: സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ കര്‍മലത എസ്ഡിമറ്റത്തില്‍

ചങ്ങനാശേരി: സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കര്‍മ്മലത എസ്ഡി (ലൂസി ജോസഫ്-65) മറ്റത്തില്‍ നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചെത്തിപ്പുഴ എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. പരേത പാലാ വലവൂര്‍ മറ്റത്തില്‍ പരതേനായ ജോസഫ്-േ്രത്യസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരി ജോയി കുര്യത്ത് (വള്ളീച്ചിറ), ഫാ.ജോസ് മറ്റം സിഎംഎഫ് (കറുകുറ്റി), ഷാജി ജോസഫ് (വലവൂര്‍), ഫാ. ജോര്‍ജ് മറ്റം സിഎംഎഫ് (ഏലൂര്‍, അന്ധ്രാപ്രദേശ്), വിന്‍സെന്റ് ജോസഫ് (യുകെ), ബിനോയി ജോസഫ് (കുടക്കച്ചിറ), ഷീന്‍ ജോസഫ് (യുകെ)

Advertisements

Hot Topics

Related Articles